You are currently viewing ഹിജാബിന് വേണ്ടി മത മൗലികവാദികളുടെ ഭീഷണി; കൊച്ചിയിലെ സെന്‍റ് റീത്ത സ്കൂൾ താത്ക്കാലികമായി അടച്ചു

ഹിജാബിന് വേണ്ടി മത മൗലികവാദികളുടെ ഭീഷണി; കൊച്ചിയിലെ സെന്‍റ് റീത്ത സ്കൂൾ താത്ക്കാലികമായി അടച്ചു

പള്ളുരുത്തി കേന്ദ്രമായി കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ മൂന്നു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സെൻ്റ് റീത്ത പബ്ലിക് സ്കൂൾ മതമൗലികവാദികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ താത്ക്കാലികമായി അടച്ചു. സമത്വത്തിൻ്റെ പ്രതീകമായി കണക്കാക്കുന്ന സ്കൂൾ യൂണിഫോമിൽ ഒരു കുട്ടിയ്ക്ക് മാത്രമായി മത വസ്ത്രം വേണം എന്ന രക്ഷിതാക്കളുടെ പിടിവാശിയാണ് മാനേജ്മെന്റിനെ കൊടിയ സമ്മര്‍ദ്ധത്തിലേക്ക് നയിച്ചത്.

Leave a Reply