നിഖ്യാ സൂനഹദോസ്: സിമ്പോസിയവും എക്യുമെനിക്കൽ സമ്മേളനവും നടത്തി

iyfjl ചങ്ങനാശേരി: നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് അതിരൂപത അല്മായ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമ വിദ്യാനികേ തൻ ഒരു സിമ്പോസിയവും എ ക്കുമെനിക്കൽ സമ്മേളനവും നടത്തി. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. സിബിസിഐ എക്യുമേനിക്കൽ കമ്മീഷൻ ചെയർമാൻ ജോഷ്വ…

Continue Readingനിഖ്യാ സൂനഹദോസ്: സിമ്പോസിയവും എക്യുമെനിക്കൽ സമ്മേളനവും നടത്തി

ഭിന്നശേഷി നിയമനം :മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റെ സുപ്രധാന തീരുമാനങ്ങൾ

എയ്ഡഡ് സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ നടപടിയെടുക്കുമെന്നും ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്‌മെന്റുകളുടെയും ന്യായമായ പ്രശ്‌നങ്ങൾ പരിഗണിച്ചുകൊണ്ടും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ്…

Continue Readingഭിന്നശേഷി നിയമനം :മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റെ സുപ്രധാന തീരുമാനങ്ങൾ