നിഖ്യാ സൂനഹദോസ്: സിമ്പോസിയവും എക്യുമെനിക്കൽ സമ്മേളനവും നടത്തി

ചങ്ങനാശേരി: നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് അതിരൂപത അല്മായ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമ വിദ്യാനികേ തൻ ഒരു സിമ്പോസിയവും എ ക്കുമെനിക്കൽ സമ്മേളനവും നടത്തി. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. സിബിസിഐ എക്യുമേനിക്കൽ കമ്മീഷൻ ചെയർമാൻ ജോഷ്വ മാർ…

Continue Readingനിഖ്യാ സൂനഹദോസ്: സിമ്പോസിയവും എക്യുമെനിക്കൽ സമ്മേളനവും നടത്തി